ഹ്യുണ്ടായി 2014 -ലാണ് ഇന്ത്യൻ വിപണിയിൽ i20 ഹാച്ച്ബാക്ക് പുറത്തിറക്കിയത്. ഹാച്ച്ബാക്ക് വിപണിയിൽ വലിയൊരു കുതിച്ചുചാട്ടം നേടുകയും രാജ്യത്തെ പ്രിയപ്പെട്ട ഹാച്ച്ബാക്കുകളിലൊന്നായി മാറുകയും ചെയ്തു. കാലങ്ങളായി, i20 നിരവധി ഫെയ്‌സ്‌ലിഫ്റ്റുകളിലൂടെയും തലമുറകളുടെ അപ്‌ഡേറ്റുകളിലൂടെയും കടന്നുപോയിട്ടുണ്ട്. ഇപ്പോൾ മൂന്നാം തലമുറ i20 ആണ് നിർമ്മാതാക്കൾ വിപണിയിൽ അവതരിപ്പിക്കുന്നത്. ഹാച്ച്ബാക്കിന് ഇപ്പോൾ ഷാർപ്പ് എഡ്ജുകളും കട്ടുകളും ലഭിക്കുകയും കൂടുതൽ എയറോഡൈനാമിക് ആയിത്തീരുകയും ചെയ്യുന്നു. പുതിയ മൂന്നാം തലമുറ i20 അടുത്ത് കാണാൻ ഞങ്ങൾക്ക് ഒരു അവസരം ലഭിച്ചു, വാഹനത്തിനെക്കുറിച്ച് ഒറ്റ നോട്ടത്തിൽ ഞങ്ങൾക്ക് പങ്കുവെക്കാനുള്ളത് ഇതാ:
Comments