സെൽറ്റോസ് ശ്രേണിയിലെ വിവിധ പതിപ്പുകൾക്ക് ചില പരിഷ്കാരങ്ങൾ സജ്ജമാക്കിയിരിക്കുകയാണ് കിയ. പുതിയ എക്സ്റ്റീരിയർ, ഇന്റീരിയർ, കംഫർട്ട് സവിശേഷതകളുമായിട്ടാവും പതിപ്പുകൾ എത്തുന്നത്. ആറ് എഞ്ചിൻ-ഗിയർബോക്സ് ഓപ്ഷനുകൾ ഉൾപ്പെടെ മൊത്തം 18 പതിപ്പുകളിൽ സെൽറ്റോസ് ലഭ്യമാണ്. സെൽറ്റോസ് HTK+, HTX, HTX+, GTX എന്നിവയുടെ ഓട്ടോമാറ്റിക് ഗിയർബോക്സ് സജ്ജീകരിച്ച പതിപ്പുകൾക്ക് റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് സംവിധാനം ലഭിക്കും. HTX, GTX എന്നിവയ്ക്ക് ഉടൻ തന്നെ പവർഡ് സൺറൂഫ്, എൽഇഡി ക്യാബിൻ ലൈറ്റുകൾ എന്നിവ നിർമ്മാതാക്കൾ നൽകും.
Comments