2021 A4 സെഡാനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഔഡി

Your video will begin in 20
Skip ad (5)
ultimate hustle

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by
44 Views
2021 A4 സെഡാനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി നിര്‍മ്മാതാക്കളായ ഔഡി. 2021 ജനുവരി 5-ന് വാഹനത്തെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ വാഹനത്തെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. രണ്ട് ലക്ഷം രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് 2021 ഔഡി A4 ബുക്ക് ചെയ്യാം.
Category
Cars Hummer Cars brand H - Marka avto H
Tags
audi, audi cars, audi a4 facelift, a4 facelift, a4 facelift production, a4 facelift launch, a4 facelift engine, a4 facelift price, a4 facelift features, ഔഡി, ഔഡി a4 ഫെയ്‌സ്‌ലിഫ്റ്റ്, a4 ഫെയ്‌സ്‌ലിഫ്റ്റ് വില, a4 ഫെയ്‌സ്‌ലിഫ്റ്റ് മൈലേജ്, a4 ഫെയ്‌സ്‌ലിഫ്റ്റ് എഞ്ചിൻ, a4 ഫെയ്‌സ്‌ലിഫ്റ്റ് ശ്രേണി

Post your comment

Comments

Be the first to comment