2021 I-പേസ് ഇലക്ട്രിക്-എസ്‌യുവി അവതരിപ്പിച്ച് ജാഗ്വർ

Your video will begin in 10
Skip ad (5)
How to make your first $1,000 online

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by
103 Views
ജാഗ്വർ ലാൻഡ് റോവർ 2021 I-പേസ് ഇലക്ട്രിക്-എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ചു. പൂർണ്ണ-ഇലക്ട്രിക് എസ്‌യുവിയിൽ മുൻതലമുറ മോഡലിനേക്കാൾ നിരവധി അപ്‌ഗ്രേഡുകൾ ലഭിക്കുന്നു. പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ത്രീ-ഫേസ് എസി ഹോം ചാർജിംഗ്, അപ്‌ഡേറ്റ് ചെയ്ത ഡ്രൈവർ കേന്ദ്രീകൃത സാങ്കേതികവിദ്യ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജാഗ്വർ I-പേസ് ഈ വർഷം തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഇവിയുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതുതലമുറ ആഢംബര ഇലക്ട്രിക്-എസ്‌യുവി വില അൽപ്പം കൂടുതലായിരിക്കും. 2021 I-പേസിലെ മാറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ, 11 കിലോവാട്ട് ഓൺബോർഡ് ചാർജർ സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരിക്കുന്നു, മുമ്പത്തെ മോഡലുകളിൽ നിന്ന് ലോവർ-സ്‌പെക്ക് 7 കിലോവാട്ട് യൂണിറ്റ് മാറ്റിസ്ഥാപിക്കും.
Category
Cars Jaguar Cars brand J - Marka avto J
Tags
Jaguar, Jaguar I-Pace, Jaguar I-Pace Electric SUV, 2021 Jaguar I-Pace, 2021 I-Pace Electric SUV

Post your comment

Comments

Be the first to comment