എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

Your video will begin in 10
Skip ad (5)
How to make $100 per day with your email list

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by
134 Views
ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് പുതിയ 2021 മോഡൽ ഇസൂസു MU-X. 2020 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് മുന്നോടിയായി വിപണിയിൽ നിന്നും പിൻവാങ്ങിയ ജാപ്പനീസ് എസ്‌യുവിയുടെ ഒരു രണ്ടാംവരവായി ഇതിനെ കണക്കാക്കാം. ബിഎസ്-VI ഇസൂസു MU-Xന് 33.23 ലക്ഷം മുതൽ 35.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.
Category
Cars Isuzu Cars brand I - Marka avto I
Tags
isuzu, isuzu cars, isuzu mu-x, mu-x bs6, mu-x launched in india, mu-x engine, mu-x price, mu-x launch, mu-x features, ഇസൂസു, ഇസൂസു mu-x, mu-x അവതരണം, mu-x വില, mu-x മൈലേജ്, mu-x എഞ്ചിൻ, mu-x ഫീച്ചറുകൾ, mu-x എസ്‌യുവി, ഇസൂസു mu-x ഇന്ത്യ

Post your comment

Comments

Be the first to comment