കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

Your video will begin in 10
Skip ad (5)
amazon fab succes

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by
53 Views
ഡീസൽ കാറുകളിൽ നിന്നും പിൻമാറിയ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി സിഎൻജി കാറുകളിലാണ് ഇപ്പോൾ കൂടുതൽ ഊന്നൽ കൊടുക്കുന്നത്. ഇതുവരെ അഞ്ച് ലക്ഷത്തോളം സിഎൻജി കാറുകൾ നിരത്തിലെക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഈ നിരയിലെ മാരുതിയുടെ പ്രധാനിയാണ് വാഗൺആർ. സിഎൻജി ഹാച്ച്ബാക്കിന്റെ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകളാണ് കമ്പനി ഇതുവരെ നിരത്തിലെത്തിച്ചിരിക്കുന്നത്.
Category
Cars Hummer Cars brand H - Marka avto H
Tags
maruti suzuki wagonr, wagonr cng, wagonr cng colour options, maruti wagonr s cng, maruti suzuki cng cars, maruti suzuki wagonr price, wagonr cng price, മാരുതി വാഗൺആർ, വാഗൺആർ സിഎൻജി, വാഗൺആർ സിഎൻജി വില, സിഎൻജി വില, വാഗൺആർ എഞ്ചിൻ, വാഗൺആർ ഇന്ത്യ, വാഗൺആർ സിഎൻജി കളർ ഓപ്ഷനുകൾ

Post your comment

Comments

Be the first to comment