പുതുക്കിയ 2021 മോഡൽ സെൽറ്റോസും ഇനി നിരത്തിലേക്ക്, പ്രാരംഭ വില 9.95 ലക്ഷം രൂപ

Your video will begin in 20
Skip ad (5)
ultimate hustle

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by
46 Views
രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് പുതുമുഖം സമ്മാനിച്ച സെൽറ്റോസിനെ മിനുക്കിയെടുത്ത് കിയ ഇന്ത്യ. പുതിയ 2021 സെൽറ്റോസിന് പുതിയ വേരിയന്റുകളും ചില പുതിയ സവിശേഷതകളും കൂട്ടിച്ചേർത്താണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പരിഷ്ക്കരിച്ച 2021 സെൽറ്റോസിന് 9.95 ലക്ഷം രൂപയുടെ പ്രാരംഭ വിലയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.
Category
Cars Kia Cars brand K - Marka avto K
Tags
kia motors, kia sonet, kia seltos, seltos gravity edition, kia sonet new variants, kia seltos new variants, sonet new features, seltos new features, കിയ മോട്ടോർസ്, കിയ സോനെറ്റ്, കിയ സെൽറ്റോസ്, കിയ സോനെറ്റ് പുതിയ വേരിയന്റുകൾ, കിയ സെൽറ്റോസ് പുതിയ വേരിയന്റുകൾ, സോനെറ്റ് പുതിയ സവിശേഷതകൾ, സെൽറ്റോസ് പുതിയ സവിശേഷതകൾ, കിയ സെൽറ്റോസ് ഗ്രാവിറ്റി എഡിഷൻ

Post your comment

Comments

Be the first to comment