പരിഷ്കരണങ്ങളോടെ 2021 സോനെറ്റ് പുറത്തിറക്കി കിയ; വില 6.79 ലക്ഷം രൂപ

Your video will begin in 20
Skip ad (5)
ads, add your ads

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by
50 Views
കിയ ഇന്ത്യ പുതിയ സോനെറ്റ് രാജ്യത്ത് അവതരിപ്പിച്ചു. 2021 കിയ സോനെറ്റിന്റെ എക്സ്-ഷോറൂം വിലകൾ 6.79 ലക്ഷം രൂപയിൽ ആരംഭിച്ച് അത് 13.25 ലക്ഷം വരെ ഉയരുന്നു. ചില പുതിയ വേരിയന്റുകൾ‌ ഉൾപ്പെടെ പുതുക്കിയ സോനെറ്റ് കോം‌പാക്ട് എസ്‌യുവിയിൽ കമ്പനി നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2021 സോനെറ്റിൽ വരുത്തിയ ഏറ്റവും വലിയ മാറ്റത്തിൽ നിന്ന് ആരംഭിക്കുമ്പോൾ കോംപാക്ട് എസ്‌യുവിക്ക് ഒരു പുതിയ ബ്രാൻഡ് ലോഗോയും രണ്ട് പുതിയ വേരിയന്റുകളും ലഭിക്കുന്നു.
Category
Cars Kia Cars brand K - Marka avto K
Tags
kia motors, kia sonet, 2021 kia sonet, 2021 sonet compact suv, 2021 kia sonet price, 2021 kia sonet launch, കിയ മോട്ടോർസ്, കിയ സോനെറ്റ്, 2021 കിയ സോനെറ്റ്, 2021 സോനെറ്റ് കോംപാക്ട് എസ്‌യുവി, 2021 കിയ സോനെറ്റ് വില, 2021 കിയ സോനെറ്റ് ലോഞ്ച്

Post your comment

Comments

Be the first to comment