Citroen C3 Will Launch With A Flex-Fuel Engine | ഫ്രഞ്ച് വാഹന നിർമാതാക്കളായ Citroen ഇന്ത്യയിൽ എത്തിയത് ഈ വർഷമാണെങ്കിലും രാജ്യത്തിനായി ഗംഭീര പദ്ധതികളാണ് കമ്പനി തയാറാക്കുന്നത്. നിലവിൽ C5 Aircross എന്ന ഒരൊറ്റ പ്രീമിയം എസ്‌യുവി മാത്രമാണ് Citroen നിരയിലുള്ളതെങ്കിലും ജനപ്രിയമായ സബ്-4 മീറ്റർ ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ്. സബ്-കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ഒരു ചെറിയ മോഡൽ കൊണ്ടുവരാനുള്ള പദ്ധതികൾ വെളിപ്പെടുത്തിയ ഫ്രഞ്ച് ബ്രാൻഡ് C3 എന്നായിരിക്കും അതിനെ വിളിക്കുക.
- Category
- Cars brand C - Marka avto c Cars Citroen
- Tags
- ഫ്ലെക്‌സ് ഫ്യുവൽ, ഫ്ലെക്‌സ് ഫ്യുവൽ കാർ, ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിൻ, സിട്രൺ ഇന്ത്യ, സിട്രൺ c3, സിട്രൺ c3 സ്‌പോർട്ടി, സിട്രൺ c3 സ്‌പോർട്ടി കോംപാക്ട് എസ്‌യുവി, സിട്രൺ c3 സ്‌പോർട്ടി ലോഞ്ച്, citroen, citroen c3, citroen c3 sporty, citroen c3 sporty compact suv, citroen c3 sporty launch, citroen cc21, flex-fuel engine, nitin gadkari, flex-fuel india
Comments