ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

Your video will begin in 10
Skip ad (5)
Launch it! Create your course and sell it for up to $997 in the next 7 days

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by
51 Views
2007-ലാണ് കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി, i10 എന്നൊരു മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. സാന്‍ട്രോയുടെ പിന്‍ഗാമിയായിട്ടായിരുന്നു i10 -ന്റെ വിപണിയിലേക്കുള്ള കടന്നുവരവ്.
വര്‍ഷങ്ങള്‍ക്കിപ്പറം, i10 -ന് ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചു. നിലവിലെ രണ്ടാം തലമുറ മോഡലിന് ഒരു എന്‍ട്രി ലെവല്‍ ഹാച്ച് ശ്രേണി ആകര്‍ഷിക്കുന്നതിന് ആവശ്യമായ മാറ്റങ്ങളോടെയാണ് നിരത്തിലെത്തുന്നത്. എന്നിരുന്നാലും ഈ വര്‍ഷം ആദ്യം 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും i10-ന് ഹ്യുണ്ടായി സമ്മാനിച്ചു.
Category
Cars Hyundai Cars brand H - Marka avto H
Tags
hyundai grand i10 nios turbo petrol review, hyundai grand i10 nios turbo-petrol test drive, hyundai grand i10 nios turbo petrol specs, hyundai grand i10 nios turbo petrol features, hyundai grand i10 nios turbo mileage

Post your comment

Comments

Be the first to comment