വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ നിസാൻ; മാഗ്നൈറ്റ് ആദ്യ ഡ്രൈവ് റിവ്യൂ

Your video will begin in 20
Skip ad (5)
ultimate hustle

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by
41 Views
ജാപ്പനീസ് കാർ നിർമാതാക്കളായ നിസാൻ, മാഗ്നൈറ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. 2020 ഒക്ടോബർ 21 -നാണ് ആഗോളതലത്തിൽ ബ്രാൻഡിന്റെ പുതിയ B-സെഗ്മെന്റ് എസ്‌യുവി അവതരിപ്പിച്ചത്, ഇത് ഇന്ത്യൻ വിപണിയിൽ ഉയർന്ന മത്സരാധിഷ്ഠിത സബ് -ഫോർ മീറ്റർ കോംപാക്ട്-എസ്‌യുവി വിഭാഗത്തിൽ സ്ഥാനം പിടിക്കും.

പുതിയ മാഗ്നൈറ്റ് സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നതായി തോന്നുന്നു, അതേസമയം സെഗ്‌മെന്റിലെ എതിരാളികൾക്കെതിരെ വേറിട്ടുനിൽക്കാൻ സഹായിക്കുന്ന ആകർഷകമായ രൂപകൽപ്പനയും വാഗ്ദാനം ചെയ്യുന്നു. ഞങ്ങൾക്ക് ഒരു ദിവസം ഈ കാറിനൊപ്പം ചെലവഴിക്കാനുള്ള അവസരം ലഭിച്ചു. നിസാൻ മാഗ്നൈറ്റ് നഗരത്തിലും ഹൈവേയിലും ഓടിച്ചതിനു ശേഷമുള്ള ഞങ്ങളുടെ അഭിപ്രായമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
Category
Cars Nissan Cars brand N - Marka avto N
Tags
Nissan, Nissan Magnite, Nissan Magnite Review, Nissan Magnite First Drive, Magnite, Magnite Launch, Magnite Price, Magnite Engine, Magnite Colours, നിസാന്‍, നിസാന്‍ മാഗ്‌നൈറ്റ്, നിസാന്‍ മാഗ്‌നൈറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ, നിസാന്‍ മാഗ്‌നൈറ്റ് റിവ്യൂ, മാഗ്‌നൈറ്റ്, മാഗ്‌നൈറ്റ് അവതരണം, മാഗ്‌നൈറ്റ് വില, മാഗ്‌നൈറ്റ് എഞ്ചിൻ, മാഗ്‌നൈറ്റ് എതിരാളികൾ, നിസാൻ മാഗ്നൈറ്റ് കളർ ഓപ്ഷനുകൾ

Post your comment

Comments

Be the first to comment