AMG C 63 കൂപ്പെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ്

Your video will begin in 10
Skip ad (5)
webinarJam 30 day trial Link

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by
72 Views
മെർസിഡീസ് ബെൻസ് ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ മെർസിഡീസ്-AMG C 63 കൂപ്പെ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. 1.33 കോടി രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ഇന്ത്യൻ വിപണിയിൽ C-ക്ലാസിന് കീഴിലുള്ള റേഞ്ച് ടോപ്പിംഗ് മോഡലാണ് പുതിയ മെർസിഡീസ്-AMG C 63 കൂപ്പെ. പരിപാടിയിൽ ജർമ്മൻ കാർ നിർമ്മാതാക്കൾ അപ്‌ഡേറ്റുചെയ്‌ത മെർസിഡീസ്-AMG GT R മോഡലും അവതരിപ്പിച്ചു. കൊറോണ വൈറസ് മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണും കാരണം ഇരു മോഡലുകളും ഡിജിറ്റൽ ഇവന്റിലൂടെയാണ് രാജ്യത്ത് അവതരിപ്പിച്ചത്. ലോക്ക്ഡൗൺ സമയത്ത് കാർ നിർമ്മാതാക്കൾ ലോഞ്ച് ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ആദ്യ ശ്രേണി ഇവയാണ് എന്നത് ശ്രദ്ധേയമാണ്.
Category
Cars Mercedes-Benz Cars brand M - Marka avto M
Tags
Mercedes AMG C 63 Coupe, Mercedes AMG C 63 Coupe Launch, Mercedes Benz, AMG C 63, AMG C 63 Coupe

Post your comment

Comments

Be the first to comment